Friday, May 8, 2009

ഇന്നു പിറന്നാള്‍ ദിനം


ഈ പിറന്നാള്‍ ദിനത്തില്‍ നേരാം നമുക്കൊരായിരം ആശംസകള്‍............

8 comments:

ധനേഷ് said...

പിറന്നാള്‍ ആശംസകള്‍, ബിമീ...

Derick Thomas said...

ennalum bimalinte oru photo koodi blogil kodukkandathayirunnu.

Irshad said...

ഇത്രയും വലിയ ഒരു താരത്തെ ഒരു ചെറിയ പടത്തിലൊതുക്കിയാല്‍ അവനെന്റെ പടം ഫ്രയിം ചെയ്തു വെച്ചുകളയും. വെറുതേയെന്തിനാ നമ്മളായിട്ടു.......

വിഷ്ണു | Vishnu said...

ബിമലിനു സ്നേഹം നിറഞ്ഞ ഒരായിരം പിറന്നാള്‍ ആശംസകള്‍ ....

Unknown said...

ആശംസകൾ ധനേഷെ പായസം ഇല്ലെ

വശംവദൻ said...

പിറന്നാൾ ആശംസകൾ !!
കുറച്ച് വൈകിയാണെങ്കിലും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഹാപ്പി ബർത്ഥുഡേയ് ടു മീ.................

ഒരു നുറുങ്ങ് said...

സോറി,വല്ലാതെ വൈകിയാണിവിടമെത്തിയതെങ്കിലും
ആശംസകള്‍!!